ക​ന​ത്ത​ചൂ​ടി​ൽ ത​ണ​ലേ​കാ​ൻ ത​ണ്ണീ​ർ​പ്പ​ന്ത​ൽ
Sunday, March 26, 2023 6:43 AM IST
തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ണ്ണീ​ർ​പ്പ​ന്ത​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. വെ​ള്ളം, മോ​ര്, ത​ണ്ണി​മ​ത്ത​ൻ എ​ന്നി​വ​യാ​ണ് ത​ണ്ണീ​ർ​പ്പ​ന്ത​ലി​ൽ തയാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

തി​രു​വി​ല്വാ​മ​ല ഹെ​ഡ് ഓ​ഫീ​സ്, പാ​ന്പാ​ടി, ന​ടു​വ​ത്ത​പ്പാ​റ ബ്രാ​ഞ്ചു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ക്കി​യ ത​ണ്ണീ​ർ​പ​എ​പ​ന്ത​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​അ​ര​വി​ന്ദാ​ക്ഷ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​സി. സെ​ക്ര​ട്ട​റി മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദി​ലീ​പ്കു​മാ​ർ, വേ​ലു, കെ.​എ​ൻ. ബാ​ബു, സു​നീ​ഷ്, രാ​കേ​ഷ്, ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പു​ന്നം​പ​റ​ന്പ്: പു​ന്നം​പ​റ​ന്പ് അ​ന്പ​ല​പ്പാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ൽ ത​ണ്ണീ​ർ​പ്പ​ന്ത​ലൊ​രു​ങ്ങി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ. രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി.​എ. ശ​ങ്ക​ര​ൻ, കെ.​ആ​ർ. സ​ന്ദീ​പ്, തോ​മ​സ് പു​ത്തൂ​ർ, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, ടി.​വി. പൗ​ലോ​സ്, കു​ട്ട​ൻ മ​ച്ചാ​ട്, എ​ൻ.​സി. ജോ​ക്ഷി, നി​ധീ​ഷ് കു​ണ്ടു​കാ​ട്, ജോ​ക്ഷി ക​ല്ലി​യേ​ൽ, കെ.​ജി. സിം​സ​ണ്‍, ബാ​ങ്ക് സെ​ക്ര​ട്ട​റി പി.​കെ. അ​ജി​ത്കു​മാ​ർ, ബാ​ങ്ക് മാ​നേ​ജ​ർ ഡാ​ലി​യ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.