ഓ​ട്ടോ​യാ​ത്ര​ക്കാ​ര​ന് പ​രിക്ക്
Sunday, March 26, 2023 6:42 AM IST
വ​ട​ക്കാ​ഞ്ചേ​രി: ടൗ​ണി​ൽ വാ​ഹ​നാ​പ​ക​ടം. ഓ​ട്ടോ​യാ​ത്ര​ക്കാ​ര​ന് പ​രിക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വ​ട​ക്കാ​ഞ്ചേ​രി ക​ന​റാ​ബാ​ങ്കി​നു മു​ന്നി​ൽ മാ​രു​തി​വാ​ൻ ഓ​ട്ടോ​യി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന പു​തു​രു​ത്തി സ്വ​ദേ​ശി സൈ​ജോ​യ്ക്കാ​ണ് പ​രിക്കേ​റ്റ​ത്. യു​വാ​വി​നെ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.