മ​ണ്ഡ​ലം സ​മ്മേ​ള​നം
Sunday, March 26, 2023 6:42 AM IST
വ​ട​ക്കാ​ഞ്ചേ​രി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ക്കും​ക​ര മ​ണ്ഡ​ലം സ​മ്മേ​ള​നം ഇ​ന്ന് ന​ട​ക്കു​ം. ഇ​ന്ന് രാ​വി​ലെ 9ന് ​ഇ​ന്ദി​രാ​ഭ​വ​നി​ൽ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം​കു​റി​ക്കും. സി.​ടി. ദേ​വ​സി സ്മാ​ര​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി പി.​എ​ൻ. വൈ​ശാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ക​ണ്ടം​മാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. അ​ഡ്വ.​ഒ.​ജെ. ജ​നീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് വൈ​കീ​ട്ട് 4ന് ​പ്ര​ക​ട​ന​വും സ​മാ​പ​ന​പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും.