ക​ള​ക്ട​റേ​റ്റി​ൽ ന​വീ​ക​രി​ച്ച മി​ൽ​മ സെ​ന്‍റ​ർ തു​റ​ന്നു
Saturday, March 25, 2023 11:37 PM IST
അ​യ്യ​ന്തോ​ൾ: ക​ള​ക്ട​റേ​റ്റ് കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ൽ​മ സെ​ന്‍റ​റി​ന്‍റെ ന​വി​ക​രി​ച്ച പാ​ർ​ല​റി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ഐ​ശ്വ​ര്യ ദോഗ്ര ആ​ദ്യ വി​ല്പ​ന ന​ട​ത്തി. ഡെ​പ്യൂ​ട്ടി ക ള​ക്ട​ർ ടി. ​മു​ര​ളി ആ​ദ്യ വി​ല്പ​ന ഏ​റ്റു​വാ​ങ്ങി. മി​ൽ​മ ചെ​യ​ർ​മാ​ൻ എം.​ടി ജ​യ​ൻ, ഭാ​സ്ക​ര​ൻ ആ​ദം കാ​വി​ൽ, താ​ര ഉ​ണ്ണി​കൃഷ് ണ​ൻ, ടി.​എ​ൻ. സ​ത്യ​ൻ, ഷാ​ജു വെ​ളി​യ​ൻ, വി.ഒ. വി​ൽ​സ​ണ്‍, ജെ. പു​റ​വ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.