ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Saturday, March 25, 2023 12:59 AM IST
വ​ട​ക്കാ​ഞ്ചേരി: എ​ൽ​പി സ്കൂ​ളി​നു മു​ന്നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തും. മാ​സ​ങ്ങ​ളാ​യി​ട്ട് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ അ​വ​സ്ഥ​യാ​ണി​ത്.
ദി​നം​പ്ര​തി നി​ര​വ​ധി യാ​ത്ര​ക്കാ​രും നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളു​മെ​ത്തു​ന്ന സ്കൂ​ളി​നു മു​ന്നി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ സു​ര​ക്ഷ വ​ല​യ​മാ​ണു ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.
ഒ​രു വി​ളി​പ്പാ​ട​ക​ലെ​യാ​ണ് കെ​എ​സ്ഇ​ബി ഓ​ഫീ​സും ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നി​ട്ടും സം​ഭ​വം ക​ണ്ടി​ല്ലെ​ന്ന മ​ട്ടാ​ണ് അ​ധി​കൃ​ത​ർ​ക്ക്.