പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ൽ ദേ​ശീ​യ സെ​മി​നാ​ർ
Saturday, March 25, 2023 12:58 AM IST
പെ​രി​ങ്ങ​ണ്ടൂ​ർ: റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രൊ​ഫ​ഷ​ണ​ൽ​സി​ന്‍റെ​യും സ്പെ​ഷ​ൽ സ്കൂ​ൾ ടീ​ച്ചേ​ഴ്സി​ന്‍റെ​യും പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ പോ​പ്പ് പോൾ മേ​ഴ്സി ഹോം ​ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ദേ​ശീ​യ സെ​മി​നാ​ർ ആ​രം​ഭി​ച്ചു.
വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 100 പ്ര​ഫ​ഷ​ണ​ൽ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്നു. തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഴ്സി ഹോം ​ഡ​യ​റ​ക്ട​റും ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ.​വി. ബേ​ബി​ച്ച​ൻ, കെ.​എ​സ്. സു​ധീ​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​യ​മ്പ​ത്തൂ​ർ രാ​മ​കൃ​ഷ്ണ മി​ഷ​ൻ വി​വേ​കാ​ന​ന്ദ
എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​സൗ​മ്യ ച​ന്ദ്ര, തൃ​ശൂ​ർ സോ​ഷ്യ​ൽ ജ​സ്റ്റി​സ് സൂ​പ്ര​ണ്ട് സി​നോ സേ​വി, കോ​ഴി​ക്കോ​ട് കോ​മ്പോ​സി​റ്റ് റീ​ജ​ണ​ൽ സെ​ന്‍റ​ർ ല​ക്ച്ച​റ​ർ ജ​യ്സ​ൺ പീ​റ്റ​ർ, ഗീ​താ​ഗോ​പി തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു. ഈ ​മേ​ഖ​ല​യി​ൽ 42 സെ​മി​നാ​റു​ക​ൾ​ക്കു പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.