കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും
Saturday, March 25, 2023 12:58 AM IST
തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ബ്ക്കാ​രി ന​യ​ത്തി​നെ​തി​രെ മ​ദ്യ​നി​രോ​ധ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു വൈ​കീ​ട്ട് നാ​ലി​ന് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കു​മെ​ന്ന തെ​രെ​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ന​ട​പ്പി​ലാ​ക്കു​ക, മ​ദ്യ​ശാ​ല​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി അ​ട​ച്ചു​പൂ​ട്ടു​ക, മ​യ​ക്കു​മ​രു​ന്നും ല​ഹ​രി​വ​സ്തു​ക്ക​ളും വ്യാ​പി​ക്കു​ന്ന​തു ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കു​ക, മ​ദ്യ​ന​യം തി​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തു​ന്ന​ത്.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി​ൻ​സ​ന്‍റ് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പ​ന്ത​ല്ലൂ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​നാ​കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ​സാ​ബി​ൻ അ​ബ്ദു​ൾ​ക​രിം ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഈ​പ്പ​ൻ ക​രി​യാ​റ്റി​ൽ സ്വാ​ഗ​തം പ​റ​യും. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കെ​സി​ബി​സി കോ-​ഒാ​ർ​ഡി​നേ​റ്റ​ർ സേ​വ്യ​ർ പ​ള്ളി​പ്പാ​ട്ട്, അ​ഡ്വ. ടി. ​ഗോ​പ​കു​മാ​ർ, കെ.​എ. ഗോ​വി​ന്ദ​ൻ, തോ​മ​സ് ചി​റ​മേ​ൽ, സ​ജീ​വ​ൻ ന​ട​ത്ത​റ, കെ.​കെ. സ​ത്യ​ൻ, മാ​ർ​ട്ടി​ൻ പേ​രെ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.