കേ​ന്ദ്ര​നി​യ​മ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ല​ക്ഷ്യം​വ​ച്ചു​ള്ള​ത്: ടി.​എ​ൻ. പ്ര​താ​പ​ൻ
Saturday, March 25, 2023 12:58 AM IST
ചാ​വ​ക്കാ​ട്: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ ഉ​ന്നം​വ​ച്ചാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും അ​തി​നെ​തി​രേ പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും പോ​രാ​ടു​മെ​ന്നും ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി പ​റ​ഞ്ഞു.
ചാ​വ​ക്കാ​ട് ഫി​ർ​കാ സ​ഹ​ക​ര​ണ റൂ​റ​ൽ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച പ​ഞ്ച​വ​ടി ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​പി. കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഇ​ന്‍റ​ർ സ്റ്റേ​റ്റ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​ക്ക് ആ​പ​ത്താ​ണ്. കൊ​ള്ള​പ്പ​ലി​ശ മാ​ഫി​യ​ക​ളി​ൽ നി​ന്ന് കേ​ര​ള​ത്തെ ര​ക്ഷി​ച്ച​ത് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.
റൂ​റ​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​എ. ഗോ​പ​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​നാ​യി. പു​ന്ന​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​രേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​സ്‌​രി​യ മു​സ്താ​ക്ക​ലി, ബാ​ങ്ക് ഡ​യ​റ​ക്ട​ർ സ​ലാം വെ​ന്മേ​നാ​ട്, ബാ​ങ്ക് സെ​ക്ര​ട്ട​റി ടി. ​വി​ജ​യ​കൃ​ഷ്ണ​ൻ, എ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ആ​ർ.​പി. ബ​ഷീ​ർ, വി. ​വേ​ണു​ഗോ​പാ​ൽ, റാ​ഫി വ​ലി​യ​ക​ത്ത്, എ​ച്ച്.​എം. നൗ​ഫ​ൽ, പി.​എം. സൈ​ദാ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.