വെ​സ്റ്റ് കൊ​ര​ട്ടി​യി​ൽ പു​ല്ലി​നു തീ​പി​ടി​ച്ചു
Saturday, March 25, 2023 12:54 AM IST
അ​ന്ന​മ​ന​ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​സ്റ്റ് കൊ​ര​ട്ടി 9-ാം വാ​ർ​ഡി​ൽ ക്വാ​ളി​റ്റി സി​മ​ന്‍റ് ബ്രി​ക്കി​നു സ​മീ​പം ഒ​രേ​ക്ക​റോ​ളം ഭൂ​മി​യി​ൽ ഉ​ണ​ങ്ങി​യ പു​ല്ലി​നു തീ ​പി​ടി​ച്ചു. വെ​യി​ലി​നു കാ​ഠി​ന്യ​മേ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ല്ലു​ക​ൾ പൂ​ർ​ണമാ​യും ഉ​ണ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ചാ​ല​ക്കു​ടി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സാ​ണു തീ ​അ​ണ​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്‌സ് ജീ​വ​ന​ക്കാ​രാ​യ സി.​ആ​ർ. ര​തീ​ ഷ്, ടി.​എ​സ്. അ​ജ​യ​ൻ, പി.​എ​സ്. സ​ന്തോ​ ഷ്കു​മാ​ർ, വി.​ആ​ർ. ര​ജീ​ഷ്, രോ​ഹി​ത്. കെ. ​ഉ​ത്ത​മ​ൻ, യു. ​അ​നൂ​പ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.