പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Thursday, March 23, 2023 2:37 AM IST
കു​ട്ട​നെ​ല്ലൂ​ർ: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ര​വി മം​ഗ​ലം കി​ഴ​ക്കേ​പ്പാ​ട്ട് വാ​ര്യ​ത്ത് ഇ​ന്ദി​ര വാ​ര​സ്യാ​ർ (71) മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ൽ വി​ള​ക്കി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. 40 ശ​ത​മാ​നം പൊ​ള്ള​ലു​ണ്ടാ​യി​രു​ന്ന ഇ​വ​ർ കോ​യ​ന്പ​ത്തൂ​ർ ഗം​ഗ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വെ​ളു​പ്പി​ന് മ​രി​ച്ചു. ഭ​ർ​ത്താ​വ്: കോ​ട​ന്നൂ​ർ വാ​രി​യ​ത്ത് പ​രേ​ത​നാ​യ കെ.​യു. വാ​രി​യ​ർ. മ​ക്ക​ൾ: രാ​ജു വാ​രി​യ​ർ (ടാ​റ്റാ ടീ, ​മൂ​ന്നാ​ർ ), ബി​ജു വാ​രി​യ​ർ (കാ​ന​ഡ). മ​രു​മ​ക്ക​ൾ. ര​ഞ്ജി​നി, പ്രി​യ. സം​സ്കാ​രം പി​ന്നീ​ട്.