ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ വാ​ഹ​നാ​പ​ക​ടം: യു​വ​തി മ​രി​ച്ചു
Thursday, March 23, 2023 2:37 AM IST
ചെ​ത്ത​ല്ലൂ​ർ: ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. വെ​ള്ള​ക്കു​ന്നി​ലെ കി​ഴ​ക്കേ​ക്ക​ര അ​ബ്ദു​വി​ന്‍റെ ഭാ​ര്യ സ​ലീ​ന(40)​യാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

രാ​വി​ലെ ലാ​ബി​ലേ​ക്ക് ര​ക്തം പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സ്കൂ​ട്ട​റി​ൽ വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം. പൂ​വ​ത്താ​ണി റോ​ഡ് തി​രി​ഞ്ഞ ഉ​ട​നെ മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ​ലീ​ന സ്കൂ​ട്ട​റി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ​തി​നെ തു​ട​ർ​ന്ന് ത​ൽ​ക്ഷ​ണം മ​രി​ച്ചു.

സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന അ​ബ്ദു​വി​നെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ക്ക​ൾ: ശാ​ഫി, ജി​ബ്ന, ശി​നോ​ഫ്.