ചേ​ര്‍​ത്തു​നി​ര്‍​ത്തി ആ​ശ്വ​സി​പ്പി​ച്ച് ക​ള​ക്ട​ര്‍ ഹ​രി​ത
Thursday, March 23, 2023 12:32 AM IST
അ​യ്യ​ന്തോ​ള്‍: എ​നി​ക്ക് സ​ഹി​ക്കാ​ന്‍ പ​റ്റ​ണി​ല്യ...​ഇ​നി​യെ​ന്നാ ഒ​ന്നു കാ​ണു​ക...​ആ​ല​പ്പു​ഴ ജി​ല്ല ക​ള​ക്ട​റാ​യി സ്ഥ​ലം​മാ​റി​പോ​കു​ന്ന ഹ​രി​ത വി. ​കു​മാ​റി​ന്‍റെ മു​ന്നി​ല്‍ നി​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞ ക​ല്യാ​ണി​ക്കു​ട്ടി​യെ ഹ​രി​ത ചേ​ര്‍​ത്തു​പി​ടി​ച്ച് ​ആശ്വ​സി​പ്പി​ച്ച​തു നൊ​മ്പ​ര​ക്കാ​ഴ്ച​യാ​യി.
ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടു വ​ര്‍​ഷ​മാ​യി വി​വി​ധ ക​ള​ക്ട​ര്‍​മാ​രു​ടെ സ​ഹാ​യി​യാ​യി അ​വ​രു​ടെ വീ​ട്ടി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണു വ​ട​ക്കാ​ഞ്ചേ​രി പ​രു​ത്തി​പ്ര സ്വ​ദേ​ശി​നി ക​ല്യാ​ണി​ക്കു​ട്ടി. പു​തി​യ ക​ള​ക്ട​റാ​യി കൃ​ഷ്ണ​തേ​ജ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​ല്യാ​ണി​ക്കു​ട്ടി ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഹ​രി​ത മാ​ഡം പോ​കു​ന്ന​തി​ല്‍ വി​ഷ​മി​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ​തും ഹ​രി​ത ഇ​വ​രെ ആ​ശ്വ​സി​പ്പി​ച്ച​തും.