സ​ഹ​ക​ര​ണ ത​ണ്ണീ​ർ​പ​ന്ത​ൽ ത​യാ​റാ​യി
Wednesday, March 22, 2023 1:01 AM IST
മേ​ലൂ​ർ: വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും സ​ഹ​കാ​രി​ക​ൾ​ക്കും ക​ന​ത്ത ചൂ​ടി​ൽ നി​ന്നും ആ​ശ്വാ​സ​മേ​കാ​ൻ സ​ഹ​ക​ര​ണ ത​ണ്ണീ​ർ​പ​ന്ത​ലു​ക​ൾ ഒ​രു​ങ്ങി. മേ​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ഹ​ക​ര​ണ ത​ണ്ണീ​ർ​പ​ന്ത​ലു​ക​ൾ ത​യ്യാ​റാ​ക്കി​യ​ത്.
പ്ര​ധാ​ന ഓ​ഫീ​സി​ന് മു​ന്നി​ൽ ഒ​രു​ക്കി​യ ദാ​ഹ​ജ​ല​വും ഫ​ല​വും ന​ൽ​കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സു​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​കെ. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. പൂ​ലാ​നി, പാ​ല​പ്പി​ള്ളി, മു​രി​ങ്ങൂ​ർ, അ​ടി​ച്ചി​ലി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ ഒ​രു​ക്കി​യ ത​ണ്ണീ​ർ​പ​ന്ത​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മ​ധു തൂ​പ്ര​ത്ത്, സ​ന്ധ്യ ബാ​ബു, സി​സി​ലി തോ​മ​സ്, സി​ന്ദു രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.