പങ്കാളി ക്ഷേത്രങ്ങളിൽ 25ന് നെ​യ്യ് സ​മ​ർ​പ്പ​ണം
Tuesday, March 21, 2023 1:07 AM IST
ആ​റാ​ട്ടു​പു​ഴ: ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ​ങ്കാ​ളി ക്ഷേ​ത്ര​ങ്ങ​ളി​ൽ 25ന് ​നെ​യ്യ് സ​മ​ർ​പ്പി​ക്കും.
തൃ​പ്ര​യാ​ർ, ഉൗ​ര​കം, ചേ​ർ​പ്പ്, ചാ​ത്ത​ക്കു​ടം, അ​ന്തി​ക്കാ​ട്, തൊ​ട്ടി​പ്പാ​ൾ, ക​ട​ലാ​ശേ​രി പി​ഷാ​രി​ക്ക​ൽ, എ​ട​ക്കു​ന്നി, അ​യ്കു​ന്ന്, തൈ​ക്കാ​ട്ടു​ശേ​രി, ക​ടു​പ്പ​ശേ​രി, ചൂ​ര​ക്കോ​ട്, പൂ​നി​ലാ​ർ​ക്കാ​വ്, ചാ​ല​ക്കു​ടി പി​ഷാ​രി​ക്ക​ൽ, ച​ക്കം​കു​ള​ങ്ങ​ര, കോ​ട​ന്നൂ​ർ, നാ​ങ്കു​ളം, ശ്രീ​മാ​ട്ടി​ൽ, നെ​ട്ടി​ശേ​രി, ക​ല്ലേ​ലി, ചി​റ്റി​ച്ചാ​ത്ത​ക്കു​ടം, മേ​ടം​കു​ളം എ​ന്നീ ക്ഷേ​ത്ര​ങ്ങ​ളി​ലും പെ​രു​വ​നം ഗ്രാ​മാ​ധി​പ​ ക്ഷേ​ത്ര​മാ​യ പെ​രു​വ​നം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലും, ഗ്രാ​മ​പ​ര​ദേ​വ​ത​യാ​യ തി​രു​വു​ള്ള​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലും അ​നു​ബ​ന്ധ​ക്ഷേ​ത്ര​ങ്ങ​ളാ​യ പി​ടി​ക്ക​പ്പ​റ​ന്പ് ,വ​ല്ല​ച്ചി​റ, പ​ല്ലി​ശേ​രി, ക​ണ്ഠേ​ശ്വ​രം, ന​റു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ങ്ങ​ളി​ലും പെ​രു​വ​നം ഗ്രാ​മ​ത്തി​ന്‍റെ നാ​ല​തി​രു​ക​ൾ വേ​ർ​ത്തി​രി​ക്കു​ന്ന കി​ഴ​ക്കു കു​തി​രാ​ൻ വ​ട​ക്ക് അ​ക​മ​ല,പ​ടി​ഞ്ഞാ​റ് എ​ട​ത്തി​രു​ത്തി അ​യ്യ​പ്പ​ൻ​കാ​വ്, തെ​ക്ക് ഉ​ഴു​വ​ത്ത് ശാ​സ്താ ക്ഷേ​ത്ര​ങ്ങ​ളി​ലും ദേ​വ​സ്വം കീ​ഴേ​ട​ങ്ങ​ളാ​യ ഞെ​രൂ​ക്കാ​വ്, ചി​റ്റേ​ങ്ങ​ര, തൊ​ട്ടി​പ്പാ​ൾ മ​ഹാ​വി​ഷ്ണു, തൃ​ക്ക​ണ്ട​പു​രം ക്ഷേ​ത്ര​ങ്ങ​ളി​ലും ആ​റാ​ട്ടു​പു​ഴ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​യ് സ​മ​ർ​പ്പി​ക്കും.
പ​തി​നാ​ല് ചെ​റു​സം​ഘ​ങ്ങ​ളാ​യി വെ​ളു​പ്പി​ന് 5ന് ​പു​റ​പ്പെ​ട്ട് 8 മ​ണി​ക്കു​ള്ളി​ൽ 38 ക്ഷേ​ത്ര​ങ്ങ​ളി​ലും നെ​യ് സ​മ​ർ​പ്പി​ക്കും.