അ​വാ​ർ​ഡ് ജേ​താ​വി​ന് ആ​ദ​രം
Tuesday, March 21, 2023 1:04 AM IST
കൊ​ര​ട്ടി: പാ​ക്ക​നാ​ർ പാ​ട്ടി​ലൂ​ടെ കേ​ര​ള ഫോ​ക്‌ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ എം.​സി. സു​ബ്ര​ന് ജന്മ​നാ​ടി​ന്‍റെ ആ​ദ​രം. മാ​ന്പ്ര പൈ​ങ്കാ​വ് ഫ്ര​ണ്ട്സ് സം​ഘ​ടി​പ്പി​ച്ച ആ​ദ​ര​വ് 2023 ക​ലാ​ഭ​വ​ൻ ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​ന്പ​ർ ജോ​ബി ശി​വ​ൻ അ​ധ്യ​ക്ഷ​യാ​യി. പാ​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ജ​യ​ദേ​വ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. അ​നി​ൽ മാ​ള, ദി​ൽ​ഹ​ർ കാ​ല​ടി, ഡേ​വീ​സ് മാ​ന്പ്ര, ന​ന്ദ​കു​മാ​ർ എ​ലി​ഞ്ഞി​പ്ര, സാ​ജ​ൻ, പ്ര​ഭാ​ത് മാ​ന്പ്ര, സാ​ജ​ൻ സ്ക​റി​യ, പി.​ജി. സ​ത്യ​പാ​ല​ൻ, എം. ​ജ​നാ​ർ​ദ​ന​ൻ, ലോ​ച​ന​ൻ അ​ന്പാ​ട്ട്, ബെ​ന്നി ഈ​രാ​ളി, ടി.​വി. ഡി​ക്സ​ൻ, സാ​ജ​ൻ പ​റ​ന്പി, കെ.​എം. ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പേ​ർ​ത്ത​റി​വ് നാ​ട​ൻ​പാ​ട്ട് സം​ഘ​ത്തി​ന്‍റെ ക​ലാപ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.