വി​ജ​യ​കു​മാ​ർ മേ​നോ​ന് ആ​ദ​ര​മാ​യി ഓ​പ്പ​ണ്‍ ആ​ർ​ട്ട് ഗാ​ല​റി
Tuesday, March 21, 2023 1:04 AM IST
കോ​ടാ​ലി: വി​ജ​യ​കു​മാ​ർ മേ​നോ​ന്‍റെ സ്മ​ര​ണ​ക്കാ​യി കോ​ടാ​ലി​യി​ൽ ഓ​പ്പ​ണ്‍ ആ​ർ​ട്ട് ഗാ​ല​റി തു​റ​ന്നു.
അ​ധ്യാ​പ​നം, എ​ഴു​ത്ത്, പ്ര​ഭാ​ഷ​ണം എ​ന്നി​വ​യി​ലൂ​ടെ ചി​ത്ര​ക​ല​യെ മ​ല​യാ​ളി മ​ന​സു​ക​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​പ്പി​ച്ച വി​ജ​യ​കു​മാ​ർ മേ​നോ​നോ​ടു​ള്ള ആ​ദ​ര​വാ​യാ​ണ് ഫോ​ട്ടോ​ഗ്ര​ഫി മ്യൂ​സി​യ​മാ​യ ഫോ​ട്ടോ​മ്യൂ​സ് കോ​ടാ​ലി ഓ​വു​ങ്ങ​ൽ ജം​ഗ്ഷ​നി​ലെ സ്നേ​ഹ ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു സ​മീ​പം ഓ​പ​ണ്‍ ആ​ർ​ട് ഗാ​ല​റി സ്ഥാ​പി​ച്ച​ത്.
ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ഈ ​ആ​ർ​ട് ഗാ​ല​റി കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മു​ര​ളി ചീ​രോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ട്ടോ​മ്യൂ​സ് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​റും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ന​ന്ദ​കു​മാ​ർ മൂ​ടാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​ളി​ക്ക​ൽ, മാ​നേ​ജ​ർ ശ്രീ​നി​വാ​സ​ൻ പു​ല്ല​രി​ക്ക​ൽ, സു​നി​ൽ സ​പ​ര്യ, ജോ​യ് കൈ​താ​ര​ത്ത്, വി.​കെ. കാ​സിം, ശ​ശി മേ​നോ​ൻ, ആ​ദ്യ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ക്യു​റേ​റ്റ​ർ പ്രി​യ ഷി​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
വ​ട​ക്കാ​ഞ്ചേ​രി മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഗാ​ല​റി​യി​ൽ ആ​ദ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.