കാ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം: പ​രാ​തി ന​ല്കി
Tuesday, March 21, 2023 1:01 AM IST
കാ​ട്ടൂ​ർ: മാ​സ​ങ്ങ​ളാ​യി കാ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ത്ത​തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കി​ര​ണ്‍ ഒ​റ്റാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി.
മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നോ​ക്കു​കു​ത്തി​യാ​ണ്. തേ​ക്കു​മൂ​ല​യി​ലെ സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ വ​ള​പ്പി​ൽ ട​ണ്‍​ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി​യ സ്ഥി​തി​യാ​ണ്. മാ​ലി​ന്യം നീ​ക്കി​യി​ലെ്ല​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നീ​ക്കം. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം. ​മു​ർ​ഷി​ദ്, ഷെ​മീ​ർ പ​ട​വ​ല​പ​റ​ന്പി​ൽ, ഒ. ​ജ​ഗ​നാ​ഥ​ൻ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു.
അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്ക് ന​ൽ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. മാ​ലി​ന്യ​നീ​ക്കം ത​ട​സ​പെ​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.