പാ​ല​യൂ​ർ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു
Tuesday, March 21, 2023 12:59 AM IST
പാ​ല​യൂ​ർ: ന​മ്മു​ടെ ജീ​വി​ത​വും ഹൃ​ദ​യ​വും ന​ദി പോ​ലെ​യാ​വണ​മെ​ന്ന് സി​എം​ഐ സ​ഭ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ഡേ​വ​ീസ് പ​ന​യ്ക്ക​ൽ പ​റ​ഞ്ഞു. പാ​ല​യൂ​ർ മാർതോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥകേ​ന്ദ്ര​ത്തി​ൽ അ​ഞ്ചു ദി​വ​സ​മാ​യി ന​ട​ത്തി​യ പാ​ല​യൂ​ർ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കു​കയാ​യി​രു​ന്നു പ്രൊ​വി​ൻ​ഷ്യാ​ൾ.
പോ​ട്ട ഡി​വൈ​ൻ മി​നി​സ്ട്രി ഫാ.​ മാ​ത്യു നാ​യ്ക്കാംപ​റ​ന്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ച്ച​ത്. ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ.​ ഡേ​വി​സ് ക​ണ്ണ​ന്പു​ഴ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ​ഹവി​കാ​രി ഫാ.​ ആ​ന്‍റോ രാ​യ​പ്പ​ൻ, ക​ണ്‍​വീനർ തോ​മ​സ് ചി​റ​മ്മ​ൽ എന്നിവർ പ്ര​സം​ഗി​ച്ചു.
ട്ര​സ്റ്റി​മ​ാരാ​യ ജോ​സ​ഫ് വ​ട​ക്കൂ​ട്ട്, ജി​ന്‍റോ ചെ​മ്മ​ണ്ണൂ​ർ, മാ​ത്യു ലീ​ജി​യ​ൻ, സി​ന്‍റോ തോ​മ​സ്, സെ​ക്ര​ട്ട​റി ബി​ജു മു​ട്ട​ത്ത്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് വാ​ക​യി​ൽ, ക​ണ്‍​വീ​ന​ർ​മാ​ര​യ പി.​ഐ. ലാ​സ​ർ മാ​സ്റ്റ​ർ, സി.​ഡി. ലോ​റ​ൻ​സ്, പിആ​ർഒ ജെ​ഫി​ൻ ജോ​ണി, ഫെ​ാറോ​ന പ്രാ​ർ​ഥനാ ഗ്രൂ​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.