പു​ല്ലോ​ക്കാ​ര​ൻ കു​ടും​ബയോ​ഗം; ജൂ​ബി​ലി ക​മ്മി​റ്റി ഒാ​ഫീ​സ് തു​റ​ന്നു
Tuesday, March 21, 2023 12:59 AM IST
പു​തു​ക്കാ​ട്: ചി​റ്റി​ല​പ്പി​ള്ളി പു​ല്ലോ​ക്കാ​ര​ൻ ഫാ​മി​ലി അ​സോ​സി​യേ​ഷ​ന്‍റെ ര​ജ​ത​ജൂ​ബി​ലി ഒാ​ഫീ​സ് ഉ​ദ്ഘാ​ട​നം സ്ഥാ​പ​ക​നും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ണി. പി. ​പു​ല്ലോ​ക്കാ​ര​ൻ നി​ർ​വ​ഹി​ച്ചു. പു​തു​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​പോ​ൾ തേ​യ്ക്കാ​ന​ത്ത് വെ​ഞ്ച​രി​പ്പ് നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഫ്രാ​ൻ​സി​സ് പു​ല്ലോ​ക്കാ​ര​ൻ ദീ​പം തെ​ളി​യിച്ചു. പി.​സി. ആ​ന്‍റ​ണി, സൈ​മ​ൺ പു​ല്ലോ​ക്കാ​ര​ൻ, പി.​ഡി. ജോ​ൺ​സ​ൺ, അ​ഡ്വ. പി.​എ. ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ്യാ​പ​ാരി​ക​ൾ ഇ​ല​ക്‌ഷൻ സ​ർ​വേ
ആ​രം​ഭി​ച്ചു

ചേ​ർ​പ്പ്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ക​ൾ ക​യ​റി​യി​റ​ങ്ങി​യു​ള്ള ഇ​ല​ക്‌ഷൻ സ​ർ​വേ ആ​രം​ഭി​ച്ചു. അ​ടു​ത്ത പ​ഞ്ചാ​യ​ത്ത് തെര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മി​ട്ടാ​ണ് സ​ർ​വേ​യെ​ങ്കി​ലും കേ​ന്ദ്ര- കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന ജി​എ​സ്ടി, ​കോ​വിഡ്, ​പ്ര​ള​യം, വ​ഴി​യോ​ര ക​ച്ച​വ​ടം തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ്യാ​പാ​രി​ക​ൾ ഇ​ല​ക്ഷ​ൻ സ​ർ​വേ​യു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഭാ​ഗ്യ​നാ​ഥ​ൻ, ജ​നറൽ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ചി​റ​മ്മ​ൽ, ബെ​ന്നി തോ​മ​സ്, എ.​കെ. ബ​ഷീ​ർ, പി. ​അ​രു​ണ്‍, എം.​വി. വി​ബി​ൻ, ശ​ര​ത് ഗോ​പി, ഉ​ഷ വ​ൽ​സ​ൻ, ഷീ​ല, ബി​ജി ബെ​ന്നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.