ത​നി​ച്ചുതാ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, March 20, 2023 10:30 PM IST
അ​ന്തി​ക്കാ​ട്: ത​നി​ച്ചുതാ​മ​സി​ക്കു​ന്ന വ​യോ​ധി​ക​നെ ബാ​ത്ത് റൂ​മി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴു​പ്പി​ള്ളി​ക്ക​ര തോ​ട്ടു​പു​ര വീ​ട്ടി​ൽ വി​ജ​യനെ (78) ​യാ​ണ് വീ​ട്ടി​ലെ ബാ​ത്റൂ​മി​ൽ ഇന്നലെ ഉ​ച്ച​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്തി​ക്കാ​ട് പോലീസ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.