കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ്
Monday, March 20, 2023 12:52 AM IST
തി​രു​വി​ല്വാ​മ​ല: തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളൂ​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ൻ​സ​ർ നി​യ​ന്ത്ര​ണ പ​രി​പാ​ടി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ൻ തൃ​ശൂ​ർ കാ​ൻ​സ​ർ​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ·ാ​രാ​യ സ്മി​ത സു​കു​മാ​ര​ൻ, രാ​മ​ച​ന്ദ്ര​ൻ വെ​ട്ടു​കാ​ട്ടി​ൽ, പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു സു​രേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​പ്ര​കാ​ശ​ൻ, കു​ത്താ​ന്പു​ള്ളി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ര​ച​ന, പി​എ​ച്ച്എ​ൻ എ​സ്. വ​ന​ജ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.