ഖാ​ദി തൊ​ഴി​ലാ​ളി​ക​ൾ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Thursday, February 9, 2023 12:59 AM IST
അ​യ്യ​ന്തോ​ൾ: മി​നി​മം കൂ​ലി കു​ടി​ശി​ക ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഖാ​ദി തൊ​ഴി​യാ​ളി​ക​ൾ ക​ള​ക്ട​റേ​റ്റി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
സം​സ്ഥാ​ന​ത്തെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു 13 മാ​സ​മാ​യി മി​നി​മം കൂ​ലി കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് കേ​ര​ള ഖാ​ദി വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​രു​ന്പി​ള്ളി പ​റ​ഞ്ഞു. ര​ണ്ടു​വ​ർ​ഷ​മാ​യി ഇ​ൻ​സെ​ന്‍റീ​വും കു​ടി​ശി​ക​യാ​ണ്. പു​തി​യ ബ​ജ​റ്റി​ലും
ആ​ശ്വാ​സം​പ​ക​രു​ന്ന ഒ​ന്നും​ത​ന്നെ​യി​ല്ല.
കു​ടി​ശി​ക വി​ഷ​യ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ഖാ​ദി തൊ​ഴി​ലാ​ളി​ക​ൾ ക​ട​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണു തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പ​തി​ന​ഞ്ചു മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്താ​നാ​ണ് കേ​ര​ള ഖാ​ദി വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.
എം.​പി. വ​ത്സ​ല, സി.​കെ. ല​ളി​ത, സി.​വി. ലി​ല്ലി, ഗി​രി​ജ​ലാ​ൽ, സി.​കെ. ച​ന്ദ്ര​മ​തി, എ​ൻ.​എ​ൻ. രാ​ധ എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.