അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, February 9, 2023 12:56 AM IST
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് 2022-2023 വാ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട വ​നി​താ ഘ​ട​ക പ​ദ്ധ​തി​യാ​യ അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി​ക്കു ക​ർ​ഷ​ക​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ദ്ധ​തി പ്ര​കാ​രം ഹൈ​ബ്രീ​ഡ് പ​ച്ച​ക്ക​റി തൈ​ക​ൾ, വ​ള​ങ്ങ​ൾ, കീ​ട​നാ​ശി​നി​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ പ​ച്ച​ക്ക​റി കി​റ്റു​ക​ളാ​ണ് ന​ല്കു​ക.
താ​ല്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, 2022-2023 വ​ർ​ഷ​ത്തെ ഭൂ​നി​കു​തി ര​ശീ​ത്, അ​ഥ​വാ വീ​ട്ടു നി​കു​തി ര​ശീ​ത് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു സ​ഹി​തം 15ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു മു​ന്പാ​യി ചൂ​ണ്ട​ൽ കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ, കൃ​ഷി ഓ​ഫീ​സ​ർ പി. ​റി​ജി​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 04885223373.

ക​ട്ടി​ൽ വി​ത​ര​ണം

പാ​വ​റ​ട്ടി: തോ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം വ​യോ​ജ​ന​ങ്ങ​ൾ​ക്കു ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജി​മ്മി ചൂ​ണ്ട​ൽ ക​ട്ടി​ലു​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ര​ഘു​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.