വി​ക​ലാം​ഗ അ​സോ. വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും 11ന്
Thursday, February 9, 2023 12:51 AM IST
തൃ​ശൂ​ർ: വി​ക​ലാം​ഗ അ​സോ​സി​യേ​ഷ​ൻ ഒാ​ഫ് ഇ​ന്ത്യ​യു​ടെ 45-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും കു​ടും​ബ​സം​ഗ​മ​വും 11 നു ​രാ​വി​ലെ ഒ​ന്പ​തി​ന് പാ​റ​മേ​ക്കാ​വ് പു​ഷ്പാ​ഞ്ജ​ലി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി, മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്, പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ. ര​മേ​ശ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, എ.​ജി. മാ​ധ​വ​ൻ, വി.​ജി. സു​ഗ​ത​ൻ, വി.​കെ. റ​ഫീ​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.