ന​ട​ത്ത​റ തി​രു​നാ​ൾ സ​മാ​പി​ച്ചു
Wednesday, February 8, 2023 1:01 AM IST
ന​ട​ത്ത​റ: തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും 103-ാം സം​യു​ക്ത തി​രു​നാ​ൾ സ​മാ​പി​ച്ചു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​യ് മൂ​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. റ​വ. ഡോ. ​ജി​ബി​ൻ താ​ഴേ​ക്കാ​ട​ൻ സ​ന്ദേ​ശം ന​ല്കി. ഫാ. ​ജോ​സ് എ​ട​ത്ത​ൻ സി​എം​ഐ സ​ഹ​കാ​ർമി​ക​നാ​യി.
തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഭ​വ​ന​നി​ർ​മാ​ണ ചാ​രി​റ്റി ഫ​ണ്ടി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റി.
പ്ര​ദ​ക്ഷി​ണ​വും ഫാ​ൻ​സി വ​ർ​ണ​മ​ഴ​യും ഉ​ണ്ടാ​യി. വി​കാ​രി ഫാ. ​ജോ​ജു പൊ​റു​ത്തൂ​ർ, സ​ഹ​വി​കാ​രി ഫാ. ​കെ​നേ​ഡി​യ​ൻ ഫ്രാ​ൻ​സി​സ് ത​ണ്ടാ​ശേ​രി, കൈ​ക്കാ​രന്മാ​രാ​യ ഈ​നാ​ശു തെ​ക്കേ​ക്ക​ര, ബി​നു പാ​ലോ​ക്കാ​ര​ൻ, ലാ​സ​ർ ക​വ​ല​ക്കാ​ട്ട്, സി​ൽ​ജ​ൻ എ​ലു​വ​ത്തി​ങ്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡി​ബി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.