ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ളം മു​ട്ടി​ക്കാ​ൻ അ​ജ​ൻ​ഡ: ജോ​ൺ ഡാ​നി​യ​ൽ
Wednesday, February 8, 2023 12:58 AM IST
തൃ​ശൂ​ർ: വി​ൽ​വ​ട്ട​ത്തെ ഇ​എം​എ​സ് ഫ്ലാ​റ്റി​ലേ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​യ ആ​ശാ​ഭ​വ​ൻ, പ്ര​ത്യാ​ശ ഭ​വ​ൻ, ഗ​വ​ൺ​മെ​ന്‍റ് ഒ​ബ്‌​സ​ർ​വേ​ഷ​ൻ ഹോം, ​പ്ലെ​യ്‌​സ് ഓ​ഫ് സേ​ഫ്റ്റി, വി​മ​ൺ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് ഹോം, ​ജി​ല്ലാ കോ​ട​തി ക​ള​ക്‌​ട​റേ​റ്റ്, മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്രം, ജി​ല്ലാ ആ​ശു​പ​ത്രി, ലാ​ലൂ​ർ ക്രി​മ​റ്റോ​റി​യം, ഷീ ​ലോ​ഡ്ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ർ​പ​റേ​ഷ​ൻ ടാ​ങ്ക​റി​ൽ ന​ൽ​കി​വ​രു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണം സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ പേ​രി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ക്രൂ​ര​ത​യെ​ന്നു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ജോ​ൺ ഡാ​നി​യ​ൽ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇ​ന്ന്

തൃ​ശൂ​ർ: പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​കു​തി വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​എം​എ​സ് താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്നു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​ൻ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി വി. ​രാ​ധാ​കൃ​ഷ്ണ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.