പ്ര​തി​ഷ്ഠാ​ച​ട​ങ്ങു​ക​ൾ ഭ​ക്തി​നി​ർ​ഭ​രം
Monday, February 6, 2023 1:22 AM IST
തി​രു​വി​ല്വാ​മ​ല: പ​ട്ടി​പ്പ​റ​ന്പ് സ​ദ്ഗ​മ​യ സേ​വാ ട്ര​സ്റ്റ് അ​ങ്ക​ണ​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ച​ന്ദ്ര​ൻ നി​ർ​മി​ച്ച സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ച​ട​ങ്ങു​ക​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി.
ഭ​ക്ത​ർ​ക്ക് ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ആ​രാ​ധ​ന ന​ട​ത്തു​വാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണം. പ​രേ​ത​രാ​യ പു​ത്ത​ൻ​വീ​ട്ടി​ൽ കൃ​ഷ്ണ​ന്‍റെ​യും ല​ക്ഷ്മി​യു​ടേ​യും സ്മ​ര​ണാ​ർ​ഥ​മാ​ണ് ക്ഷേ​ത്രം നി​ർ​മി​ച്ച​ത്. ക്ഷേ​ത്രം ത​ന്ത്രി കെ.​യു. ഷാ​ജി ശ​ർ​മ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷ്ഠ ന​ട​ന്ന​ത്.
പാ​ർ​ളി​ക്കാ​ട് ജ്ഞാ​നാ​ശ്ര​മം സ്വാ​മി​നി സ്വ​യം​പ്ര​ഭ മാ​താ​ജി സ​മ​ർ​പ്പ​ണ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. തി​രു​വി​ല്വാ​മ​ല അ​നീ​ഷും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​വും അ​ര​ങ്ങേ​റി.