മ​ച്ചാ​ട് മാ​മാ​ങ്കം: കാ​ഴ്ച​പ്പന്ത​ൽ കാ​ൽ​നാ​ട്ടി
Monday, February 6, 2023 1:21 AM IST
പു​ന്നം​പ​റ​ന്പ്: മ​ച്ചാ​ട് മാ​മാ​ങ്കം പ്ര​ധാ​ന ദേ​ശ​മാ​യ മ​ണ​ലി​ത്ത​റ ദേ​ശം കാ​ഴ്ച​പ​ന്ത​ൽ കാ​ൽ​നാ​ട്ടു ക​ർ​മം ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ണ​ലി​ത്ത​റ അ​യ്യ​പ്പ​ൻ​കാ​വി​ൽ ന​ട​ന്നു. വേ​ലാ​ഘോ​ഷ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ഒ​റ്റ​യി​ൽ, സെ​ക്ര​ട്ട​റി വി​ന​യ​ൻ പൂ​വ​ന്ത​റ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, പി.​ടി.​ മ​ണി​ക​ണ്ഠ​ൻ, അ​നീ​ഷ് ക​ണ്ടം​മ​ട്ടി​ൽ, കൃ​ഷ്ണ​ൻ കോ​ക്കൂ​രി, ശ്രീ​ജേ​ഷ് പ​തി​യ​പ​റ​ന്പി​ൽ, രാ​ജീ​വ​ൻ മൂ​ത്ത​മ​ന, ഹേ​മ​ച​ന്ദ്ര​ൻ പു​ന്നോം​പ​റ​ന്പി​ൽ, മ​ണി ആ​ച്ച​ത്ത്, രാ​ജേ​ഷ് പ​റ​ന്പ​ത്ത്, വാ​സു​ദേ​വ​ൻ വി​ള​ന്പ​ത്ത്, ശ്രീ​കൃ​ഷ്ണ​ൻ ഒ​റ്റ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മ​ച്ചാ​ട് മാ​മാ​ങ്ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ർ​ണി​വ​ലി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം​ചെ​യ്തു. തെ​ക്കും​ക​ര കാ​ർ​ണി​വ​ൽ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ വി.​സി. സ​ജീ​ന്ദ്ര​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പൂ​ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ര​ഘു പാ​ലി​ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. സു​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ഉ​മാ​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ. ​രാ​മ​ച​ന്ദ്ര​ൻ, കെ.​എ​ൻ. രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രി​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, പൂ​ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മ​ച്ചാ​ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും മ​ച്ചാ​ട് മാ​മാ​ങ്കം തെ​ക്കും​ക​ര വി​ഭാ​ഗ​വും സം​ഘ​ടി​പ്പി​ക്കു​ന്ന മ​ച്ചാ​ട് മാ​മാ​ങ്ക​ത്തി​ന്‍റെ ഒ​രു ക്ലി​ക്ക് മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഒ​ന്നാം സ​മ്മാ​നം 3001 രൂ​പ​യും ര​ണ്ടാം​സ​മ്മാ​നം 2001 രൂ​പ​യും മൂ​ന്നാം​സ​മ്മാ​നം 1001 രൂ​പ​യു​മാ​ണ് ന​ൽ​കു​ക. 2023ലെ ​മ​ച്ചാ​ട് മാ​മാ​ങ്ക​ത്തി​ന്‍റെ ഫോ​ട്ടോ​ക​ളാ​ണ് അ​യ​ക്കേ​ണ്ട​ത്. ഫോ​ട്ടോ അ​യ​ക്കു​ന്ന വ്യ​ക്തി​യു​ടെ പേ​ര്, സ്ഥ​ലം എ​ന്നി​വ ന​ൽ​ക​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി​ത്സ​ൻ നീ​ല​ങ്കാ​വി​ൽ, ര​ഘു പാ​ലി​ശേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ട്ടോ​ക​ൾ അ​യ​ക്കേ​ണ്ട ന​ന്പ​ർ: 7012814797.