വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Sunday, February 5, 2023 11:25 PM IST
മാ​ള: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പു​ത്ത​ൻ​ചി​റ ഈ​സ്റ്റ് പ​യ്യ​പ്പി​ള്ളി പ​രേ​ത​നാ​യ പൗ​ലോ​സ് മ​ക​ൻ ബി​നു (45) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ത്ത​ൻ​ചി​റ കി​ഴ​ക്കും​മു​റി റേ​ഷ​ൻ ക​ട​യ്ക്കു സ​മീ​പം ബി​നു​വി​ന്‍റെ സൈ​ക്കി​ളി​ൽ ടി​പ്പ​ർ ലോ​റി ത​ട്ടു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് നാലിന് പു​ത്ത​ൻ​ചി​റ ഈ​സ്റ്റ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മാ​താ​വ്: ഏ​ലി​യ, ഭാ​ര്യ: റോ​സ്മോ​ൾ. മ​ക്ക​ൾ: ആ​ന്‍റ​ണി, ജോ​സ​ഫ്.