ബ​ജ​റ്റ് കോ​പ്പി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Sunday, February 5, 2023 1:06 AM IST
പു​ന്നം​പ​റ​ന്പ്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ തെ​ക്കും​ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്നം​പ​റ​ന്പ് സെ​ന്‍റ​റി​ൽ ബ​ജ​റ്റി​ന്‍റെ കോ​പ്പി ക​ത്തി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ണ്ട് ജി​ജോ കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് തോ​മ​സ് പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പി.​ജെ. രാ​ജു, എ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ടി.​വി. പൗ​ലോ​സ്, കെ.​ആ​ർ. സ​ന്ദീ​പ്, പി.​എ​സ്. റ​ഫീ​ക്ക്, പി.​ടി. മ​ണി​ക​ണ്ഠ​ൻ, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, എ.​കെ. വാ​വു​ട്ടി, ഇ.​ജി. ജോ​ജു, കെ.​ജെ. ജെ​റി, കെ. ​അ​നീ​ഷ്, കു​ട്ട​ൻ മ​ച്ചാ​ട്, വ​റീ​ത് എം.​ടി, കെ.​എ. രാ​ജേ​ന്ദ്ര​ൻ, പി.​ജെ. അ​ല​ക്സി, എ.​എ. ബ​ഷീ​ർ, എ​ൻ.​സി. ജോ​ഷി,അ​നൂ​പ് സെ​ബാ​സ്റ്റ്യ​ൻ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.
വ​ട​ക്കാ​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‌റേ​ത് ജ​ന​ദ്രോ​ഹ ബ​ജ​റ്റാ​ണ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം. നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ജ​റ്റി​ന്‍റെ കോ​പ്പി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​ൻ.​എ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ർ സെ​ല​ക്ട് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ആ​ന്‌റ​ണി, എ.​എം. രാ​മ​കൃ​ഷ്ണ​ൻ, പി.​ജെ. തോ​മ​സ്, ജ​യ​ൻ​മം​ഗ​ലം, അ​ഡ്വ. ബി​ജു വ​ർ​ഗീ​സ്, പി.​ജി. ജ​യ​ദീ​പ്, ജോ​ണി ചി​റ്റി​ല​പ്പ​ള്ളി, എ​ൻ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, പി. ​എ​സ്. വേ​ണു​ഗോ​പാ​ല​ൻ, സി.​എ. ശ​ങ്ക​ര​ൻ​കു​ട്ടി, ബി​ജു കൃ​ഷ്ണ​ൻ, സോ​ബി മു​ണ്ടൂ​ർ, ഇ​ന്ദി​രാ ശ​ശി​കു​മാ​ർ, ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം കൊ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബ​ജ​റ്റ് ക​ത്തി​ക്ക​ൽ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഹി​ദ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ​സ്. ഹം​സ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​എ​ൻ. വൈ​ശാ​ഖ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.