സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ല് : വി.​ഡി. സ​തീ​ശ​ൻ
Sunday, February 5, 2023 1:06 AM IST
എ​റി​യാ​ട്: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ഗ്രാ​മീ​ണ മേ​ഖല​യു​ടെ ന​ട്ടെ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ സാ​ന്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഗ്രാ​മീ​ണ ജ​ന​ത​യു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഒ​രു നൂ​റ്റാ​ണ്ടി​ലേ​റാ​യാ​യി എ​റി​യാ​ടി​ന്‍റെ ഗ്രാ​മീ​ണ ജ​ന​ത​യു​ടെ സാ​മൂ​ഹ്യ​ക​സാ​ന്പ​ത്തി​ക മു​ന്നേ​റ്റ​ങ്ങ​ൾ​ക്കാ​യി ച​രി​ത്ര​പ​ര​മാ​യ പ​ങ്കു​നി​ർ​വ​ഹി​ച്ച എ​റി​യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​രം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ശ്രീ. ​പി.​എ​സ് മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.