ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണം: ബ​സു​ട​മ​ക​ൾ
Saturday, February 4, 2023 1:11 AM IST
തൃ​ശൂ​ർ: ഡീ​സ​ലി​ന് സെ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​നും ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഡീ​സ​ലി​ന്‍റെ വി​ല വ​ർ​ധ​ന സ്വ​കാ​ര്യ സ്റ്റേ​ജ് കാ​രേജ് ബ​സ് സ​ർ​വീ​സി​നു താ​ങ്ങാ​ൻ ക​ഴി​യി​ല്ല. ഡീ​സ​ൽ വി​ല വ​ർ​ധ​ന ബസ് സ​ർ​വീ​സി​നെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കും. അ​ടി​യ​ന്ത​ര​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. സേ​തു​മാ​ധ​വ​ൻ, ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ്, ട്ര​ഷ​റ​ർ ഹം​സ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ല​പ്പി​ള്ളി​യി​ൽ വീണ്ടും പു​ലി​യി​റ​ങ്ങി പ​ശു​വി​നെ കൊ​ന്നു

പാ​ല​പ്പി​ള്ളി: വീ​ണ്ടും പു​ലി​യി​റ​ങ്ങി പ​ശു​വി​നെ കൊ​ന്നു. പാ​ല​പ്പി​ള്ളി പു​തു​ക്കാ​ട് എ​സ്റ്റേ​റ്റി​ലാ​ണു പ​ശു​വി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ട​ത്. രാ​വി​ലെ ടാ​പ്പിം​ഗി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ശു​വി​നെ ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്. തോ​ട്ട​ത്തി​ൽ മേ​ഞ്ഞു​ന​ട​ക്കു​ന്ന പ​ശു​വി​നെ​യാ​ണ് പു​ലി പി​ടി​കൂ​ടി​യ​ത്. വ​ന​പാ​ല​ക​രെ​ത്തി പ​ശു​വി​ന്‍റെ ജ​ഡം കു​ഴി​ച്ചി​ട്ടു. ഒ​ന്ന​ര​യാ​ഴ്ച്ച​ക്കി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങു​ന്ന​ത്.
ര​ണ്ടു ദി​വ​സം മു​ൻ​പ് എ​ലി​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി​ക്കു സ​മീ​പം പു​ലി​യി​റ​ങ്ങി പ​ശു​വി​നെ കൊ​ന്നി​രു​ന്നു. അ​തി​നു മു​ൻ​പ് തോ​ട്ട​ത്തി​ലി​റ​ങ്ങി​യ മാ​നി​നെ പു​ലി പി​ടി​ച്ചി​രു​ന്നു.​തു​ട​ർ​ച്ച​യാ​യി പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.