176 കേ​ഡ​റ്റു​ക​ളു​ടെ പാ​സിംഗ് ഔ​ട്ട് പ​രേ​ഡ്
Friday, February 3, 2023 1:03 AM IST
തൃ​ശൂ​ർ: സി​റ്റി പോ​ലീ​സ് സ്റ്റു​ഡ​ന്‍റ്് പോലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാലു സ്കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള 176 കേ​ഡ​റ്റു​ക​ളു​ടെ പാ​സി​ംഗ് ഔ​ട്ട് പ​രേ​ഡ് ന​ടത്തി.

‌ ദേ​വ​മാ​ത സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ, വി​ല്ല​ടം ഗ​വ.​ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി, കു​ന്നം​കു​ളം ജി​എം​ബി​എ​ച്ച്എ​സ്എ​സ്, എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ളു​ക​ളി​ലെ കേഡ​റ്റു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ദേ​വ​മാ​ത സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ടന്ന ച​ട​ങ്ങി​ല്‍ എ​ക്സൈ​സ് വി​ജി​ല​ൻ​സ് എ​സ്പി​യും സ്റ്റേ​റ്റ് എ​സ്പി​സി നോ​ഡ​ൽ ഓ​ഫീസ​റു​മാ​യ മു​ഹ​മ്മ​ദ് ഷാ​ഫി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

ദേ​വ​മാ​ത പ്രി​ൻ​സി​പ്പ​ല്‍ ഫാ. ​സ​ണ്ണി പു​ന്നേ​ലി​പ്പ​റ​മ്പി​ൽ, കു​ന്നം​കു​ളം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ല്‍ പി.​കെ. റ​സി​യ,വി​ല്ല​ടം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ല്‍ പി.​ജി. ദ​യ, സെ​ന്‍റ് അ​ലോ​ഷ്യ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ജെ​ന്നി വ​ർ​ഗീ​സ്, എ​സി​പി കെ.​കെ. സ​ജീ​വ്, എ​സ്എ​ച്ച്ഒമാ​രാ​യ ടി.​പി. ഫ​ർ​ഷാ​ദ്, കെ.​സി. ബൈ​ജു, സി.​വി. ​പ്ര​ദീ​പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.