സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ’സൃ​ഷ്ടി 2.3’ ടെ​ക്നോ-​ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ്
Friday, February 3, 2023 1:00 AM IST
തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഒ​രു​ക്കു​ന്ന ടെ​ക്നോ-​ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് - സൃ​ഷ്ടി 2.3 ഈ​മാ​സം ഒ​ൻ​പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ന​ട​ത്തും.
ഇ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം, ഇ​ൻ​ക്വി​സി​റ്റീ​വ്(​ഇ​ന്‍റ​ർ കോ​ള​ജ്, എ​ച്ച്എ​സ്എ​സ് ക്വി​സ് മ​ത്സ​രം) എ​ന്നി​വ​യോ​ടെ സൃ​ഷ്ടി 2.3 നു ​തു​ട​ക്ക​മാ​വും. ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ന്‍റ​ർ​കൊ​ളീ​ജി​യ​റ്റ് മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. വാ​ൾ​ട്ട്സ് (നൃ​ത്ത​മ​ത്സ​രം), സ്റ്റെ​പ്പ് ആ​ൻ​ഡ് സിം​ക്രോ (മി​റ​ർ ഡാ​ൻ​സ്), ഐ ​സ്പൈ (ട്ര​ഷ​ർ ഹ​ണ്ട്), ക്ലി​ക്സ് (ഫോ​ട്ടോ​ഗ്ര​ഫി), ഫേ​ഷ്യം പി​ക്ച​റ (ഫെ​യ്സ് പെ​യി​ന്‍റിം​ഗ്), ലെ​ക്സ് ആ​ൻ​ഡ് യാ​ക് (ഡീ​ബ​ഗ്ഗിം​ഗ്), ബ്ലൈ​ൻ​ഡ് ഹെ​ക്സ് (ബ്ലൈ​ൻ​ഡ് കോ​ഡിം​ഗ്), എ​ൻ​വി​ഷ​ൻ​സ് (ലാ​ൻ ഗെ​യി​മിം​ഗ്) എ​ന്നി​വ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. http/srishti.algata.in എ​ന്ന വെ​ബ്സൈ​റ്റി​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. മെ​യി​ൽ ഐ​ഡി: [email protected] ഫോ​ണ്‍: 9633912512, 8086608240.