നാ​ക് ഗ്രേ​ഡിം​ഗ് സെ​ന്‍റ് ജോ​സ​ഫ്സി​ലേ​ക്ക്: അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
Thursday, February 2, 2023 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ദേ​ശീ​യ റാ​ങ്കിം​ഗി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ടീം. ​സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ചീ​ഫ് മാ​നേ​ജ​ർ ഐ.​ആ​ർ. രാ​ജേ​ഷ്, ഡി​ജി​എം ആ​ൻ​ഡ് റീ​ജ​ണ​ൽ ഹെ​ഡ് ഷാ​ജ​ൻ ജോ​ർ​ജ്, ക്ല​സ്റ്റ​ർ ഹെ​ഡ്, ഇ​രി​ങ്ങാ​ല​ക്കു​ട, ഫെ​ബി​ൻ റ​പ്പാ​യി, അ​നൂ​പ് കെ. ​ടോം എ​ന്നി​വ​രാ​ണ് ക​ലാ​ല​യ​ത്തി​ലെ​ത്തി പ്രി​ൻ​സി​പ്പ​ലി​നെ അ​ഭി​ന​ന്ദി​ച്ച​ത്.