വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Wednesday, February 1, 2023 11:56 PM IST
പെ​രു​ന്പ​ട​പ്പ്: പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ചി​യാ​നൂ​ർ പ​രേ​ത​നാ​യ കോ​ട്ടേ​ല വ​ള​പ്പി​ൽ സി​ദ്ധി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ്(43) ആ​ണ് മ​രി​ച്ച​ത്. മ​ക്ക​ൾ: ഹം​ന ജ​ബീ​ൻ, ഹ​യ ആ​യി​ഷ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​ദ്യാ​ർ​ഥി​ക​ളെ ബൈ​ക്കി​ൽ സ്കൂ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പി​ക്ക​പ്പ് വാ​ൻ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷെ​മീ​ന. മൂ​ന്നാ​മ​ത്തെ മ​ക​ൻ ഹാ​മീ​ഷ്ക​ർ.