ശി​ല്പ​ശാ​ല ന​ട​ത്തി
Wednesday, February 1, 2023 12:38 AM IST
ചാ​ല​ക്കു​ടി: പ്ര​ദേ​ശി​ക പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു വേ​ണ്ടി കേ​ന്ദ്ര വാ​ർ​ത്ത പ്ര​ക്ഷേ​പ​ണ വ​കു​പ്പ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള കൊ​ച്ചി പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ ശി​ല്പ​ശാ​ല ന​ട​ത്തി. തൃശൂ​ർ റൂ​റ​ൽ എ​സ്പി ഐ​ശ്വ​ര്യ ദോഗ്ര ​ഉ​ദ്​ഘാ​ട​നം ചെ​യ്തു. മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​രാ​യ പി.​എ​ൻ. കൃ​ഷ്ണ​ൻ നാ​യ​ർ , സി.​കെ.​ പോ​ൾ , സി.​ആ​ർ. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ മേ​ഖ​ല അ​ഡീഷണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വി. ​പ​ള​നിച്ചാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​ജി.​ബാ​ബു, സെ​ക്ര​ട്ട​റി കെ.​വി.​ ജ​യ​ൻ സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത കൗ​ണ്‍​സി​ല​ർ ടി.​വി. അ​ശോ​ക് കു​മാ​ർ, മോ​ഹ​ൻ​ദാ​സ് പാ​റപ്പു​റ​ത്ത്, പിഐബി ​കൊ​ച്ചി ഡ​യ​റ​ക്ട​ർ ര​ശ്മി റോ​ജ തു​ഷാ​ര നാ​യ​ർ, ഉ​ഷ പ്രേ​മ​ൻ, സൂ​ര​ജ് രാ​ജ്, അ​ബ്ദു​മ​നാ​ഫ്, ഭ​രി​ത പ്ര​താ​പ് , കെ.​കെ. കൊ​ച്ചു മു​ഹ​മ്മ​ദ്, നി​ഷ ബി​ജു, കെ.​വൈ. ഷാ​മി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു