ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു
Tuesday, January 31, 2023 10:51 PM IST
അ​മ്മാ​ടം: മു​ള്ള​ക്ക​ര വ​ഴി​യി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ള്ള​ക്ക​ര മ​ഹാ​ത്മ സ്കൂ​ൾ അ​ധ്യാ​പി​ക ശാ​സ്താം​ക​ട​വ് ക​ള്ളി​ക്കാ​ട​ൻ ആ​ഗ​സ്തി​ൻ മ​ക​ൾ മ​ഞ്ജു (22) മ​രി​ച്ചു. ക​ഴി​ഞ്ഞ നാ​ലി​ന് രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് സ്കൂ​ളി​ലേ​ക്ക് പോ​കും വ​ഴി ഇ​വ​ർ സ​ഞ്ചി​രി​ച്ചി​രു​ന്ന സ്ക്കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ജീ​ന. സ​ഹോ​ദ​രി: അ​ഞ്ജു.