ബ​സു​ട​മ​യെ കു​ളി​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, January 31, 2023 12:50 AM IST
കാ​ഞ്ഞാ​ണി: ബ​സു​ട​മ​യെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രി​ന്പൂ​ർ സ്വ​ദേ​ശി ചെ​ട്ടി​ക്കാ​ട്ടി​ൽ രാ​ജ​ൻ (58)നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സി.​ആ​ർ. ട്രാ​വ​ൽ​സി​ന്‍റെ ഉ​ട​മ​യാ​ണ്. ചെ​ട്ടി​ക്കാ​ട്ടി​ൽ രാ​മ​ന്‍റെ​യും ചി​ന്ന​യു​ടെ​യും മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. അ​ന്തി​ക്കാ​ട് പോ​ലീ​സ് എ​എ​സ്ഐ എം.​കെ. അ​സീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.