മ​റ്റ​ത്തൂ​രി​ൽ 20.5 കോ​ടി​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി
Tuesday, January 31, 2023 12:47 AM IST
മ​റ്റ​ത്തൂ​ർ: 20.5 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 2023-24 വ​ർ​ഷ​ത്തെ ക​ര​ട് പ​ദ്ധ​തി രേ​ഖ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പിച്ചു. കാ​ട്ട​റി​വ് നാ​ട്ടി​ലേ​ക്ക്, അ​ജൈ​വ മാ​ലി​ന്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള ഉൗ​ർ​ജ ഉ​ത്പാ​ദ​നം, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പൂ​ഗ്രാ​മം, മ​റ്റ​ത്തൂ​ർ മ​ട്ട തു​ട​ങ്ങി​യ നൂ​ത​ന പ​ദ്ധ​തി​ക​ളാ​ണ് വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ക​ര​ട് രേ​ഖ​യി​ൽ ഉ​ള്ള​ത്. വി​ക​സ​ന സെ​മി​നാ​ർ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​
ഉ​ണ്ണി​കൃ​ഷ്ണ​ൻ ,സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ന​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൊ​ട​ക​ര ബ്ലോ​ ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​ ര​ഞ്ജി​ത്ത് , സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ജി​ത രാ​ജീ​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി. ​കെ. അ​സൈ​ൻ, ഇ. ​കെ സ​ദാ​ശി​വ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ.​ ഒൗ​സേ​ഫ്, കെ.​എ​സ്.​ബി​ജു, ആ​സൂ​ത്ര​ണസ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​പ​ദ്മ​നാ​ഭ​ൻ, ദി​വ്യ സു​ധീ​ഷ്, വി.​എ​സ്.​നി​ജി​ൽ, സീ​ബ ശ്രീ​ധ​ര​ൻ, എ​ൻ.​പി.​അ​ഭി​ലാ​ഷ്, ശാ​ന്തി ബാ​ബു, ഗീ​ത ജ​യ​ൻ, ലി ന്‍റോ ജോ​സ്, ചി​ത്ര സു​രാ​ജ്, ഷൈ​ബി സ​ജി, ഷാ​ന്‍റോ കൈ​താ​ര​ത്ത്, സു​മി​ത ഗി​രി, ശി​വ​രാ​മ​ൻ കെ, ​കെ.​ടി. ഹി​തേ​ഷ്, എം ​.എ​സ്. സു​മേ​ഷ്, ബി​ന്ദു മ​നോ​ജ് കു​മാ​ർ, ഷൈ​നി ബാ​ബു, ജി​ഷാ ഹ​രി​ദാ​സ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​ ശാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.