ഖ​ത്ത​ർ അ​പ​ക​ടം: അ​ക​ലാ​ട് സ്വ​ദേ​ശി മ​രി​ച്ചു
Wednesday, January 25, 2023 10:38 PM IST
ചാ​വ​ക്കാ​ട്: ഖ​ത്ത​റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ക​ലാ​ട് സ്വ​ദേ​ശി മ​രി​ച്ചു. അ​ക​ലാ​ട് കാ​ട്ടി​ലെ പ​ള്ളി​ക്ക് സ​മീ​പം ക​രു​മ​ത്തി​പ​റ​ന്പി​ൽ ഹ​മീ​ദ് (62) ആ​ണ് ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പ​ത്തു വ​ർ​ഷ​മാ​യി ഖ​ത്ത​ർ അ​ൽ​ബൈ​ദ ഗ്രേ​ഡിം​ഗ് സ​ർ​വീ​സി​ൽ ഡ്രൈ​വ​റാ​ണ്. ക​ബ​റ​ട​ക്കം നാ​ട്ടി​ൽ ന​ട​ത്തും. മാ​താ​വ്: പ​രേ​ത​യാ​യ ചെ​ക്കാ​യി. ഭാ​ര്യ: ഷാ​ഹി​ദ. മ​ക്ക​ൾ: അ​ർ​ഷ, അ​സ്ന, അ​ന​സ്. മ​രു​മ​ക്ക​ൾ: അ​ബാ​സ്, ബാ​ദു​ഷ.