വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു
Wednesday, January 25, 2023 10:38 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ ളി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ യി​രു​ന്ന ര​ണ്ടു​പേ​ർ മ​രി​ച്ചു. ച​ന്ത​പ്പു​ര- കോ​ട്ട​പ്പു​റം ബൈ​പ്പാ​സി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മേ​ത്ത​ല എ​ൽ​ത്തു​രു​ത്ത് കു​രി​യ​പ​റ​ന്പി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ ജി​ഷ്ണു (27) വാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 23ന് ​പ​ടാ​കു​ളം സി​ഗ്ന​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.
എ​ട​വി​ല​ങ്ങ് കു​ഞ്ഞ​യി​നി​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ര ചി​റ​യി​ൽ ഹ​രി​യു​ടെ മ​ക​ൻ അ​തു​ൽ കൃ​ഷ്ണ (23)യാ​ണ് മ​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ൾ. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. ജ​നു​വ​രി 17നാ​ണ് അ​തു​ൽ കൃ​ഷ്ണ​സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ ന​ട​വ​ര​ന്പ് കാ​ട്ടു​പ​റ​ന്പി​ൽ അ​തു​ൽ കു​മാ​റി​നും പ​രി​ക്കേ​റ്റി​രു​ന്നു.​അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കും മ​റ്റൊ​രാ​ൾ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.