സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, January 24, 2023 11:26 PM IST
മ​ണ്ണം​പേ​ട്ട: സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ക്കൂ​ർ പാ​ലി​യേ​ക്ക​ര നാ​ഗ​ത്ത് വീ​ട്ടി​ൽ ശ്യാം​കു​മാ​ർ (54) ആ​ണ് മ​രി​ച്ച​ത്. ഫെ​ഡ​റ​ൽ ബാ​ങ്ക് മ​ണ്ണം​പേ​ട്ട ബ്രാ​ഞ്ചി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ ഇ​യാ​ളെ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റി​ലെ ക​സേ​ര​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.