വാ​ടാ​ന​പ്പ​ള്ളി​യി​ൽ ഉ​റ​ക്ക​ത്തി​നി​ടെ അ​സ്വ​സ്ഥ​നാ​യ യു​വാ​വ് മ​രി​ച്ചു
Tuesday, January 24, 2023 11:26 PM IST
വാ​ടാ​ന​പ്പ​ള്ളി: ഉ​റ​ക്ക​ത്തി​നി​ടെ അ​സ്വ​സ്ഥ​ത തോ​ന്നി​യ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ത​ളി​ക്കു​ളം തൃ​വേ​ണി​ക്ക് തെ​ക്ക് താ​മ​ര​ശ്ശേ​രി പ​രേ​ത​നാ​യ നാ​ഥ​ന്‍റെ മ​ക​ൻ ധ​നേ​ഷ് (ചി​ഞ്ചു-38) ആ​ണ് മ​രി​ച്ച​ത്.

മ​ത്സ്യ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച ധ​നേ​ഷ്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​തി​നു ശേ​ഷം ധ​നേ​ഷും മ​റ്റൊ​രാ​ളു​മാ​യി വാ​ക്കേ​റ്റം ന​ട​ന്ന​താ​യി വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ഉ​ച്ച​യ്ക്ക് ഉ​റ​ങ്ങാ​ൻ കി​ട​ന്നു. തു​ട​ർ​ന്ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ചി​ഞ്ചു​വി​നെ ഏ​ങ്ങ​ണ്ടി​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മാ​താ​വ്: പ്രേ​മ​ല​ത.