സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ം
Saturday, December 10, 2022 1:03 AM IST
തൃ​ശൂ​ർ: കേ​ര​ള അം​ഗീ​കൃ​ത സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കു​രി​യി​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​കാ​ഘോ​ഷ​വും സ​മാ​ദ​ര​ണ​വും ന​ട​ത്തി.
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. മു​ഹ​മ്മ​ദ് ഹാ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ 100% വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ളെ​യും മി​ക​ച്ച അ​ധ്യാ​പ​ക​രെ​യും മെമൻഡോ ന​ൽ​കി ആ​ദ​രി​ച്ചു. ഹ​ർ​ഷ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫോ​ർ​മ​ർ പ​ഞ്ചാ​യ​ത്ത് മെ​ന്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​രീം പ​ന്നി​ത്ത​ടം, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​ന്ദ് ക​ണ്ണാ​ശ, തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​എം. ബ​ഷീ​ർ, പ്ര​സി​ഡ​ന്‍റ് ഫാ​. ബി​ജു ന​ന്തി​ക്ക​ര, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ആ​ൻ​സി ജേ​ക്ക​ബ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ഘ​വ​ൻ ചേ​രാ​ൽ, എ​ൻ.​പി.​ സ​ജീ​വ​ൻ, എ​ൻ.​കെ. അ​ബ്ദു​ൽ ഗ​നി, സി​സ്റ്റ​ർ ഗ്രീ​മ, ജൈ ​സ​ണ്‍, ആ​യി​ഷ ടീ​ച്ച​ർ. ജാ​ഫ​ർ ഹു​സൈ​ൻ, കെ.​പി.​ സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.