മ​രി​യ​ൻ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു
Saturday, December 10, 2022 1:03 AM IST
അ​മ്മാ​ടം: സി​എ​ൽസി ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ ഏഴു മു​ത​ൽ വൈ​കീ​ട്ട് എട്ടുവ​രെ മ​രി​യ​ൻ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. വി​കാ​രി ഫാ. ​ജോ​ണ്‍ കി​ട​ങ്ങ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​ജി​നു പ​യ്യ​പ്പി​ള്ളി, സീ​നീ​യ​ർ സി​എ​ൽ​സി പ്ര​സി​ഡ​ന്‍റും ശ​താ​ബ്ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ഡെ​ന്ന​സ് പെ​ല്ലി​ശേ​രി, പ​രിശുദ്ധ ​മാ​താ​വി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ ബി​ജോ​യ് എന്നിവർ പ്രസംഗിച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ ഐ​റി​ൻ വി​ൻ​സ​ന്‍റ്, ലി​നി ജോ​ണി, ജി​നി ജെ​ൻ​സ​ണ്‍, മ​രി​യ ടോ​ണി, ജി​സ്ന ജോ​ഷി, ഡാ​ർ​വി​ൻ ജോ​ഷി, ഗോ​ഡ്‌വി​ൻ, ജി​‌​സ റോ​സ്, സെ​റി​ൻ വി​ൻ​സ​ന്‍റ്, റോ​ബി ഡേ​വി​സ്, ഷി​ജോ ആ​ന്‍റ​ണി, സോ​ണി അ​രി​ന്പൂ​ർ, ഡാ​നി, ഗോ​ഡ്വി​ൻ, വി​നീ​ത്, ലി​റ്റോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ​രിശുദ്ധ മാ​താ​വി​ന്‍റെ വി​വി​ധ​ ത​ര​ത്തി​ലു​ള്ള 500 -ൽ ​അ​ധി​കം ചി​ത്ര​ങ്ങ​ളും, 160 ഓ​ളം തി​രു​സ്വ​രൂ​പ​ങ്ങ​ളും പാ​രി​ഷ് ഹാ​ളി​ലെ പ്രദർശനത്തിൽ ഒ​രു​ക്കി​യി​രു​ന്നു.