രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ
Friday, December 9, 2022 12:51 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ: റ​വ. ഡോ. ​ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഡേ​വീ​സ് ഉൗ​ക്ക​ൻ (എ​ട​ക്കു​ളം), ആ​നി ആ​ന്‍റു (വെ​ണ്ണൂ​ർ)-​സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തിെര​ഞ്ഞെ​ടു​ത്തു. അ​ജ​ൻ​ഡ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സി​സ്റ്റ​ർ ഡോ. ​വി​മ​ല സി​എം​സി, ജോ​ളി ജോ​സ​ഫ് (അ​വി​ട്ട​ത്തൂ​ർ), ആ​ലീ​സ് തോ​മ​സ് (വ​ള്ളി​വ​ട്ടം) എ​ന്നി​വ​രെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജി​യോ ജോ​സ് (കു​ന്പി​ടി), പാ​ട്രി​ക് തൊ​മ്മാ​ന (അ​വി​ട്ട​ത്തൂ​ർ), അ​ജീ​ഷ് ആ​ന്‍റ​ണി (ചാ​ല​ക്കു​ടി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.