അ​ടു​ക്ക​ള​ത്തോട്ട നി​ർ​മാ​ണ പ​രി​ശീ​ല​നം
Wednesday, December 7, 2022 12:56 AM IST
കൊ​ട​ക​ര : സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ഇ​ട​വ​ക ഫ്രാ​ൻ​സി​സ്ക​ൻ അ​ൽ​മാ​യ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ക്ക​ള തോ​ട്ടം നി​ർ​മാ​ണ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ളി​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന അ​ടു​ക്ക​ള തോ​ട്ടം ഉ​ണ്ടാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന ക്ലാ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡേ​വീ​സ് ക​ല്ലി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ട​ക​ര കൃ​ഷി ഓ​ഫി​സ​ർ സ്വാ​തി ല​ക്ഷ്മി ക്ലാ​സ് ന​യി​ച്ചു. ഫ്രാ​ൻ​സി​സ്ക​ൻ അ​ൽ​മാ​യ സ​ഭ ഇ​രി​ങ്ങാ​ല​ക്കു​ട മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ഏ​റ്റു​മാ​നൂ​ക്കാ​ര​ൻ, കൊ​ട​ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മേ​രി സേ​വ്യ​ർ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്രസം​ഗി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും വി​ത്ത്, വ​ളം എ​ന്നി​വ​യ​ട​ങ്ങി​യ കി​റ്റു​ക​ൾ ന​ൽ​കി.