ജഴ്സി​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, December 7, 2022 12:56 AM IST
പ​ള്ളി​വ​ള​വ്: മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​തി​ല​കം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ഗെ​യിം​സ് ടീ​മം​ഗ​ങ്ങ​ൾ​ക്കു​ള്ള ജ​ഴ്സി​ക​ൾ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. ബ​റോ​ഡ ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ റി​ച്ചു പോ​ൾ ജ​ഴ്സി​ ഏ​റ്റു​വാ​ങ്ങി.
ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ര​വീ​ന്ദ്ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​മ​തി സു​ന്ദ​ര​ൻ, ഹി​ത ര​തീ​ഷ്, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ജെ​സ്ന ഷെ​മീ​ർ, ടി.​എ​സ്. രാ​ജു, സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​മ​ദാ​സ്, യൂ​ത്ത് കോ​ഡി​നേ​റ്റ​ർ വി.​ഐ. ഇ​ൻ​സാ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​തി​ല​കം ബ​റോ​ഡ ബാ​ങ്ക് ആ​ണ് ജ​ഴ്സി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്.