ദേ​ശീ​യ​പാ​ത ക​യ്പ​മം​ഗ​ലം പ​ന്ത്ര​ണ്ടി​ൽ വാ​ഹ​നാ​പ​ക​ടം
Wednesday, December 7, 2022 12:55 AM IST
കൊ​പ്ര​ക്ക​ളം:​ദേ​ശീ​യ​പാ​ത ക​യ്പ​മം​ഗ​ലം പ​ന്ത്ര​ണ്ടി​ൽ വാ​ഹ​നാ​പ​ക​ടം.​സ്വ​കാ​ര്യ ബ​സ് കാ​റി​ന് പി​ന്നി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.​

കാ​ർ യാ​ത്ര​ക്കാ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.​ക​ഴി​ഞ്ഞ ദി​വ​സം വ​രാ​പ്പു​ഴ​യി​ൽ നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്കു പോ​യ​വ​രു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ലാ​യ​ത്.​

ഇ​ന്ന​ലെ രാ​വി​ലെ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ഇ​വി​ടെ ത​ന്നെ മ​റ്റൊ​രു അ​പ​ക​ട​വും ന​ട​ന്നി​രു​ന്നു.